Tuesday, September 26, 2017

ഡോ. മൻമോഹൻ സിങ്ങിന് പിറന്നാൾ ആശംസകൾ...



ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും, സീനിയർ കോൺഗ്രസ്സ് നേതാവും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിങ്ങിന് പിറന്നാൾ ആശംസകൾ... Happy Birthday to the "Father of Modern India".

മുൻ പ്രധാനമന്ത്രിയുടെ ബിരുദങ്ങളും, പദവികളും

🔷സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം, പഞ്ചാബ് സർവ്വകലാശാല.
🔷സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം, കേംബ്രിഡ്ജ് സർവകലാശാല -സെന്റ്.ജോൺസ് കോളേജ് (1957)
  🔹സീനിയർ ലക്ചറർ, ഇക്കണോമിക്സ് (1957–1959)
  🔹റീഡർ (1959–1963)
  🔹പ്രൊഫസ്സർ (1963–1965)
  🔹പ്രൊഫസ്സർ ഓഫ് ഇന്റർനാഷണൽ ട്രേഡ് (1969–1971)
🔷ഡിഫിൽ ഇൻ ഇക്കണോമിക്സ്, ഓക്സ്ഫഡ് സർവകലാശാല – നഫീൽഡ് കോളേജ് (1962)
🔷ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഡൽഹി സർവ്വകലാശാല
  🔹ഓണററി പ്രൊഫസർ (1966)
🔷ചീഫ്, ഫൈനാൻസിംഗ് ഫോർ ട്രേഡ്, യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആന്റ് ഡിവലപ്പ്മെന്റിൽ ഇക്കണോമിക്സ്, മാൻഹാട്ടൻ, ന്യൂയോർക്ക്.
  🔹1966 : ഇക്കണോമിക്സ് അഫയേഴ്സ് ഓഫീസർ 1966
🔷സാമ്പത്തിക ഉപദേഷ്ടാവ്, വിദേശ വ്യാപാര മന്ത്രാലയം, ഇന്ത്യ (1971–1972)
🔷മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, ധനകാര്യ മന്ത്രാലയം, ഇന്ത്യ, (1972–1976)
🔷ഓണററി പ്രൊഫസ്സർ, ജവഹർലാൽ നെഹ്രു സർവകലാശാല, ഡൽഹി‍‍ (1976)
🔷ഡയറക്ടർ, ഭാരതീയ റിസർവ് ബാങ്ക് (1976–1980)
🔷ഡയറക്ടർ, ഇൻഡസ്ട്രിയൽ ഡവലപ്പമെന്റ് ബാങ്ക് ഓഫ് ഇന്ത്യ (1976–1980)
🔷സെക്രട്ടറി, ധനകാര്യ മന്ത്രാലയം (സാമ്പത്തിക കാര്യ വകുപ്പ്), ഭാരത സർക്കാർ, (1977–1980)
🔷ഗവർണർ,ഭാരതീയ റിസർവ് ബാങ്ക് (1982–1985)
🔷ഉപാദ്ധ്യക്ഷൻ, ആസൂത്രണ കമ്മീഷൻ, (1985–1987)
🔷സെക്രട്ടറി ജനറൽ, സൗത്ത് കമ്മീഷൻ, ജനീവ (1987–1990)
🔷പ്രധാനമന്ത്രിയുടെ സാമ്പത്തി ഉപദേഷ്ടാവ് (1990–1991)
🔷ചെയർമാൻ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (15 March 1991 – 20 ജൂൺ 1991)
🔷ധനകാര്യ മന്ത്രി ഭാരത സർക്കാർ, (21 ജൂൺ 1991 – 15 മെയ് 1996)
🔷പ്രതിപക്ഷ നേതാവ് രാജ്യസഭ (1998–2004)
🔷പ്രധാനമന്ത്രി (22 മെയ് 2004 മുതൽ;– 2014 ജൂൺ വരെ)



No comments: