Saturday, July 24, 2010
ആ കമന്റിന് ഒരു തുറന്ന മറുപടി
"ഗോ വധ നിരോധന നിയമവും ചില സംശയങളും". എന്ന പേരില്‍ പോസ്റ്റ് ചെയ്ത ലേഘനത്തിനു വന്ന ഒരു കമന്റ് ഉം അതിനുള്ള എന്റേ മറുപടിയും തഴേ കൊടുക്കുന്നു.
SBM said...
Dear blogger I have some questions to ask you
If Muslims & Christians are minorities in Maharashtra, UP, Bihar etc., are Hindus not minorities in J&K, Mizoram, Nagaland, Arunachal Pradesh, Meghalaya etc? Why are Hindus denied minority rights in these states?
There are nearly 52 Muslim countries. Show one Muslim country which provides Haj subsidy.
Show one country where the 85% majority craves for the indulgence of the 15% minority.
In 1947, when India was partitioned, the Hindu population in Pakistan was about 24% ….Today it is not even 1%.
In 1947, the Hindu population in East Pakistan (now Bangladesh) was 30% …. Today it is about 7%.
What happened to the missing Hindus?
Do Hindus have human rights?
When Christian and Muslim schools can teach Bible and Quran,
…. Why Hindus cannot teach Gita or Ramayan in our schools?
Do you admit that Hindus do have problems that need to be recognized? Or do you think that those who call themselves Hindus are themselves the problem?
Why Temple funds are spent for the welfare of Muslims and Christians, when they are free to spend their money in any way they like?
A Muslim President, A Hindu Prime Minister and a Christian Defence Minister run the affairs of the nation with a unity of purpose.
Can this happen anywhere, except in a HINDU NATION - BHARATH?
(This is not prepared by/for any political party/group
… these are the observations & the thoughts of
a Citizen Of India)
You are bother about killing of cows and you are thinking this is a Hindu agenda.
Before few months one of your priests said “don’t allow other religious students in Christian management schools” why you aren’t ready to wrote any essay regarding this in your blog? Suppose that prist is in Pakistan what will happen? This is also a social injustice man!! I can tell more but I am a Hindu I don’t want to insult other religions. I want to tell you the words of Swami Vivekananda
"Hinduism is not a religion it is a way of life”.
July 19, 2010 2:27 AM
ആദ്യം ആയി ബ്ലോഗ് വായിച്ച സുഹൃ ത്തിനു നന്ദി .
ന്യൂനപക്ഷങ്ങള്‍ക്ക് അവകാശംങ്ങള് ലഭിക്കുന്നില്ല എന്ന് അല്ല ഞാന്‍ പറഞ്ഞത്. "Hinduism is not a religion it is a way of life” എന്ന സത്യത്തേ ഞാനും അംഗീകരിക്കുന്നു. ഹിന്ദുയിസത്തിനു എല്ലാ വിശ്വാസങ്ങളയും ഉള്‍കൊണ്ട ചരിത്രമേ ഒള്ളു അല്ലാതേ ഒന്നും ആരിലും അടിച്ചേല്പിച്ച ചരിത്രം ഇല്ല എന്നതും സത്യം.
പക്ഷേ ഈ ഗോവധ നിരോധന നിയമം എന്നത് ഒരുതരം അടിച്ചേല്പിക്കല് ആണ്. ഒരാളുടേ വിശ്വാസത്തേ മറ്റൊരാളിലേക്ക് അടിച്ചേല്പിക്കുന്നു.
ഇതു നൂറു ശതമാനം വര്‍ഗീയത ആണ് അല്ലങ്കില്‍ വര്‍ഗീയ മുതലെടുപ്പ് മാത്രം ലക്ഷ്യം വച്ചുള്ള രാഷ്ട്രീയം. ആ രാഷ്ട്രീയത്തേ ആണ് ഞാന്‍ കുറ്റപെടുത്തിയത്, മതത്തേ രാഷ്ട്രീയത്തില്‍ കൂട്ടി കുഴച്ചു മുതലേടുപ്പു നടത്തുന്ന വൃത്തികെട്ട പ്രവണതയേ ആണ് ഞാന്‍ കുറ്റപെടുത്തിയത്.
Before few months one of your priests said “don’t allow other religious students in Christian management schools” എന്ന് ഏഴുതിയത് വായിച്ചു. പക്ഷേ അതില്‍ ഒരു തിരുത്തുണ്ട്. "ക്രിസ്ത്യന്‍ കുട്ടികള്‍ ക്രിസ്ത്യന്‍ മാനേജ്മന്റ് സ്ഥാപനങ്ങളില്‍ തന്നേ പഠിക്കാന്‍ ശ്രദ്ധിക്കണം" എന്ന് ആണ് പറഞ്ഞത്.
ആ പ്രയോഗത്തേ ഞാന്‍ എന്ന് അല്ല, ബഹു ഭൂരിപക്ഷം സഭാ വിശ്വാസികളും എതിര്‍ത്തത് ആണ്. ഏതങ്കിലും ഒരു വിശ്വാസി അതിനു പിന്തുണ പ്രഘ്യപിച്ചു ഇറങ്ങിയതായി താങ്കള്‍ കേട്ടിട്ടുണ്ടോ?
പിന്നേ താങ്കള്‍ പറഞ്ഞ പോലേ ഇന്ത്യയേ മറ്റു രാജ്യങളും ആയി താരതമ്യ പെടുത്തണ്ട കാര്യം ഇല്ല. കാരണം ഇന്ത്യ താങ്കള്‍ താരതമ്യ പെടുത്തിയ രാജ്യങളേക്കാള് വളരേ മുകളില്‍ ആണ്, വളരേ വത്യസ്തം ആണ്.
ഇനി താരതമ്യ പെടുത്തുക ആണ് എങ്കില്‍ അമേരിക്കയോ യൂറോപ്പ്ഓ മറ്റുമായി താരതമ്യ പെടുത്തു അപ്പോള്‍ അറിയാം നാം എത്ര മാത്രം പുറകേ ആണ് ഓടുന്നത് എന്ന്.
മറ്റൊരു രാജ്യത്തേ ഹിന്ദുവിനു വേണ്ടി വ്യാകുല പെടാതേ ഇന്ത്യയിലേ ഇന്ത്യക്കാരന് വേണ്ടി കണ്ണീര് ഒഴുക്കു സുഹൃത്തേ.
താങ്കള്‍ പല രാജ്യത്തയും ഹിന്ദുവിന്റേ കണക്കു എടുത്തപ്പോള്‍ എന്തേ മൗറിഷ്യസ്, ഫിജി, ഗയാന, സിങ്കപ്പൂര്‍, യു കെ, എന്നിവ ഒക്കേ മറന്നു പോയി?
ലോകത്തിനു തന്നേ മാതൃക ആയ ഭാരതത്തേ പിന്നോട്ട് വലിക്കുന്ന പ്രവണതക്ക് എതിരേ ഞാന്‍ പ്രതികരിച്ചു എന്ന്ഏ ഒള്ളു അല്ലാതേ എനിക്ക് ഇനിയും അവകാശങ്ങള്‍ വേണം എന്നോ, മറ്റൊരാള്‍ക്ക് അവകാശങള്‍ വേണ്ട എന്നോ, ഒള്ള മുറവിളി അല്ല എന്റേ പ്രതികരണം.
ലോകത്ത് ഏറ്റവും കൂടുതല്‍ മതംങ്ങളും ഭാഷ കളും സംസ്കരങ്ങളും ഉള്ള ഒരു രാജ്യത്ത് ഇത്തരം വര്‍ഗീയ പ്രീണന നയങ്ങള്‍ ഉണ്ടാക്കാവുന്ന ഭവിഷ്യത്തുകള്‍ മനസിലാക്കുന്ന ഒരു സാദാരണ ഭാരതീയന്റേ പതികരണം മാത്രം ആണത്.
പിന്നേ സുഹൃത്തേ ക്രിസ്ത്യന്‍ സ്കൂളുകളില്‍ ഇല്ലാത്ത വര്‍ഗീയത അടിച്ചേല്പിക്കരുത്.
ഞാനും പഠിച്ചത് ഒരു കത്തോലിക്കാ മാനേജ്മന്റ് സ്കൂളില്‍ ആണ്. അവിടേ മറ്റു മതങ്ങളിലേ കുട്ടി കളേ എല്ലാ മതംങ്ങളി ലയും നല്ല കര്യംങ്ങള്‍ അടങ്ങിയ 'മോറല്‍ സയന്‍സ്' എന്ന ഒരു പുസ്തകം ആയിരുന്നു പഠിപ്പി ച്ചിരുന്നത്, അല്ലാതേ വര്‍ഗീയത അല്ല.
ആ സ്കൂളിലേ പത്താം ക്ലാസ്സ് വിദ്യാര്‍ഥികളേ എല്ലാ വര്‍ഷവും മുടങ്ങാതേ ഏറ്റുമാനൂര്‍ അമ്പലത്തിലും മാന്നാനം പള്ളിയിലും കൊണ്ടുപോകുന്ന ഒരു പതിവുണ്ട്.
ഞാന്‍ ഉള്‍പെടേ ഉള്ള ബഹു ഭൂരിപക്ഷം ക്രിസ്ത്യന്‍ വിദ്യാര്‍ഥികളും ആദ്യം ആയി അമ്പലത്തില്‍ കയറി പ്രാര്‍ത്ഥിക്കുന്നത് അന്ന് ആണ്.
ഞങ്ങളേ അവിടേ കൊണ്ട് പോയതോ കത്തോലിക്കാ വൈദികരും!
പ്രിയ സുഹൃത്തേ നിങ്ങള്‍ ഹിന്ദുവിന്റേ കണ്ണിലൂടേ മാത്രമാണ് ഭാരതത്തേ കാണുന്നത്.
അത് എന്റേ കാഴ്ചപാടിന്റേ പ്രശ്നം അല്ല നിങ്ങളുടേ മാത്രം പ്രശ്നം ആണ്.
ആ ലേഘനം എഴുതിയ ഞാന്‍ ഒരു ക്രിസ്ത്യന്‍ ആയതു കൊണ്ട് മാത്രം എന്നേ ഒരു ഹിന്ദു വിരോധി ആയി കാണരുത്.
ഹിന്ദുയിസം എന്ന "way of life" ഇഷ്ടപെടുന്നതിന്, ആരധിക്കുന്നതിന് ഒരിക്കലും ഒരു ഹിന്ദു ആയി ജനിക്കണം എന്ന് ഇല്ല.
ആ ഇഷ്ട ത്തിന് ഒരിക്കലും എന്റേ മതം തടസം ആയി എനിക്ക് തോന്നിയിട്ടില്ല.
പിന്നേ "Can this happen anywhere, except in a HINDU NATION - BHARATH?" എന്ന വാക്യം ഞാന്‍ കണ്ടായിരുന്നു.
അത് "മതേതര ജനാധിപത്യ ഭാരതം" എന്നത് അംഗീകരിക്കാന്‍ ബുദ്ധി മുട്ടുള്ള, ഭാരതം എന്നാല്‍ എന്താണന്നോ, അത് എങ്ങനേ ഉണ്ടായി എന്നോ, ഇന്നും മനസിലാക്കാന്‍ സാധിക്കാത്ത, ഹിന്ദുസ്ഥാനി ആവണം എങ്കില്‍ ഹിന്ദു ആയിരിക്കണം! എന്നും ഹിന്ദി അറിഞ്ഞിരിക്കണം! എന്നും പറഞ്ഞിരുന്ന / പറയുന്ന സംഘപരിവര്‍ സമൂഹത്തിന്റേ സ്ഥിരം ചോദ്യം ആണ്.
ആയതിനാല്‍ തന്നേ അര്‍ഹിക്കുന്ന അവജ്ഞ യോട് കൂടി തന്നേ ആ വാക്കുകളേ ഞാന്‍ തള്ളി കളയുന്നു.
Subscribe to:
Post Comments (Atom)
5 comments:
നല്ല പോസ്റ്റ് നല്ല വീക്ഷണം.
Good one
well, except the moral science part , i agree with you on almost every thing.
The moral science they teach at Christian schools, at least what i was taught, was very Christian Centric
regards
Good one. Accept all the things.
In todays world it is meaningless to talk about religion.India is not a "HINDU NATION".99.99 % of people live in a religion because they born in that religion.It is not their choice.You are free to live as you like.Cow is not only the animal that should be treated with respect.As blogger said then let us be Vegens all the way(:-)).Cristian schools tech more religious things than any other schools.It is high time to take education out of religious organisations.It is just a business and they[all mngmnts] mentor students with hidden intentions.Why dont we think about a world where religious clasification is not there???????
Post a Comment