ഇന്ത്യയുടെ ദേശീയപ്രതിജ്ഞ
ഇന്ത്യ എന്റെ രാജ്യമാണ്.
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്.
ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു.
സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു.
ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.
ഞാന്‍ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്‌നിക്കും.
ജയ് ഹിന്ദ്
( സ്വാമി വിവേകാനന്ദനാണ് ഇന്ത്യയുടെ ദേശീയപ്രതിജ്ഞ രചിച്ചത്. പൊതുപരിപാടികളിലും വിദ്യാലയങ്ങളിലെ അസംബ്ലികളിലും സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ദിന ആഘോഷപരിപാടികളിലും മറ്റുമാണ് ദേശീയപ്രതിജ്ഞ സാധാരണയായി ചൊല്ലാറുള്ളത് )

No comments:
Post a Comment