ഷബാന... ഇവർ യു പി യിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു അവർക്ക് ലഭിച്ച വോട്ട് പൂജ്യം!! സ്വന്തം വോട്ടു പോലും ലഭിച്ചില്ല എന്ന് സാരം...!!!
പണ്ടൊരു ലേഖനത്തിൽ ശ്രീ എന്‍ എസ് മാധവന്‍ ഫാസിസത്തിന്റെ അടിസ്ഥാനപരമായ 14 ലക്ഷണങ്ങളിൽ രണ്ടെണ്ണം ഒഴിച്ച് ബാക്കിയുള്ളതെല്ലാം ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇന്ത്യയിൽ പ്രകടമാണ് എന്ന് എഴുതിക്കണ്ടിരുന്നു, അന്നത്തെ അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം "പ്രകടമല്ലാത്ത രണ്ടില്‍ ഒന്ന് തെരഞ്ഞെടുപ്പില്‍ കളവ് കാണിക്കുക എന്നതും മറ്റേതു സൈന്യത്തിന്റെ സര്‍വ്വാധിപത്യം" എന്നതുമായിരുന്നു...!!!
ഇനി നിങ്ങൾ ഈ വാർത്ത വായിക്കുക - https://www.nationalheraldindia.com/…/faulty-evms-saharanpu…
വായിച്ചു കഴിഞ്ഞെങ്കിൽ വരൂ, നമുക്കിനി ജനാധിപത്യത്തെപ്പറ്റി സംസാരിക്കാം....
ജയ് ഹിന്ദ്....
NB: കഴിഞ്ഞ യൂ പി ഇലക്ഷനിൽ മുസ്ലിം ദളിത് ജാട്ട് ഒട്ടുകൾക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യവും, 'മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ എങ്ങനെ ബിജെപി ക്ക് വൻഭൂരിപക്ഷം ലഭിച്ചു" എന്ന മായാവതിയുടെ പ്രസക്തമായ സംശയവും ഒന്നുകൂടി ഓർമിപ്പിക്കുന്നു!
#EVM #EVMfraud #IndianElections

No comments:
Post a Comment