
'IndianSatan.com' രൂപവും ഭാവവും ഒന്ന് മാറ്റി !
ഇരുട്ടിന്റേയും തീയുടയും നിറങ്ങള്‍ ഒഴിവാക്കി കണ്ണിനു കുളിര്‍മ നല്‍കുന്ന നീലയും വെളുപ്പും നിറത്തിലാണ് ഇനി മുതല്‍ 'ചാത്തന്‍സ്'!

മാറ്റ് കൂട്ടാന്‍ എന്റേ സുഹൃത്ത് കൃഷ്ണ ഡിസൈന്‍ ചെയ്തുതന്ന പുതിയ തലക്കെട്ടും ഉപയോഗിച്ചിരിക്കുന്നു.......
No comments:
Post a Comment