മലയാളിയും തമിഴനും പുറത്തുള്ള ഒരു സമൂഹം ഈ വിഷയത്തേ കേട്ടിട്ട്
പോലുമുണ്ടാവില്ല അഥവാ കേട്ടങ്കില്‍തന്നേ നിസ്സാരം ആയി തള്ളിക്കളഞ്ഞിട്ടുണ്ടാവും സച്ചിന്റേ സെഞ്ചുറിയും ഐശ്വര്യാ റായിയുടേ കൊച്ചിന്റേ
പേരിടീലും ഒക്കേ കഴിഞ്ഞിട്ടുള്ള വാര്‍ത്ത മാത്രമാണ് അവര്‍ക്ക് മലയാളിയുടേ ജീവന്‍.
ഇത്തരം ഒരു സാഹചര്യത്തില്‍ എന്തുകൊണ്ട് നമുക്ക് ഈ വിഷയത്തേ ലോകമനസാക്ഷിക്ക് മുന്‍പില്‍ എത്തിക്കാന്‍ ശ്രമിച്ചു കൂടേ ?
'REBUILD MULLAPERIYAR DAM, SAVE KERALA' പ്രചാരണ പരുപാടിയുടേ സംഘാടകരും മലയാളം ബ്ലോഗേഴ്സ് മൂവ്മെന്റ്ഉം ഒക്കേ
ആര്‍ജിച്ച ശക്തി സമര്‍ത്ഥം ആയി ഉപയോഗിച്ച് ചെറുതും വലുതും ആയ സകല
മനുഷ്യാവകാശ വേദികളിലും ഈ മുന്നേറ്റത്തേപ്പറ്റി ഒരു ചെറു അറിവ് എങ്കിലും ഉണ്ടാക്കാന്‍ നമുക്ക് ശ്രമിക്കാം.
Step 1). വോട്ട് ചെയ്യാന്‍ ഈ (Volunteer Action
Counts) വെബ്സൈറ്റ് തുറക്കുക.
Step 2). facebook, twitter, google എന്നിവ ഏത് എങ്കിലും ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യുക
Step 3). ഒരു ഓപ്ഷന്‍ തിരഞ്ഞെടുക്കുക
Step 3). മുല്ലപെരിയാറിനേപ്പറ്റി എന്ത് എങ്കിലും എഴുതുക
ഉദാഹരണം - Using the help of online media, I am trying to make social awareness
on the disasters that have to be faced if the MULLAPERIYAR DAM collapses........
എല്ലാവരും ഒരു മൂന്നു മിനുട്ട് മാറ്റി വക്കും എന്ന് പ്രതീഷിക്കുന്നു


