Saturday, July 10, 2010
ഓസ്ട്രേലിയ യിലേ (അതി ഭീകര!) പ്രശ്നങ്ങള്‍
ഓസ്ട്രേലിയ എന്നാല്‍ അതി ഭീകരം ആയ എന്തോ ഒരു സാധനം ആണോ ? സത്യം പറയാം പത്രം വായിച്ചു വായിച്ചു ഇപ്പോ എനിക്ക് തന്നേ ഒരു സംശയം തോന്നി കേട്ടോ !
വംശിയ അതിഷേപം ഇല്ല എന്നല്ല, പക്ഷേ അത് മാത്രം ആണോ പ്രശ്നം, അതോ അതാണോ ഏറ്റവും വലിയ പ്രശ്നം?
ഹാവൂ എനിക്കറിയില്ല.... ഏതായാലും എന്റേ കണ്ണില്‍ പ്രശ്നം എന്ന് തോന്നിയത് ഞാന്‍ എഴുതാം,
വംശിയ പ്രശ്നംഗള്‍,
നല്ല ഒരു ശതമാനം ആളുകളുടയും മനസ്സില്‍ വംശിയ വികാരം നിലനില്‍ക്കുന്നു എന്നത് ഒരു സത്യം
തന്നേ ആണ്. കണക്കുകള്‍ പരിശോദിച്ചാല്‍ കഴിഞ്ഞ രണ്ടു വര്ഷംങ്ങളില്‍ ആണ് ഏറ്റവും കുടുതല്‍ പ്രശ്നംങ്ങള്‍ റിപ്പോര്‍ട്ട് ചെയയപെട്ടുള്ളത്, അത്ര ഗൌരവം ഒള്ള പ്രശ്നംങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപെടുന്നത് എന്നത് കൂടി നമ്മള്‍ ഇതോടു കൂട്ടി വച്ച് വായിക്കണം. അപ്പൊ ഏകദേശ കണക്കു നമുക്ക് ലഭിക്കും.
എന്താണ് പെട്ടന്ന് ഇത്ര അധികം പ്രശ്നംങ്ങള്‍ ഒന്ടാകാന്‍ കാരണം ?
ഉത്തരം വളരേ ലളിതം..... കഷിഞ്ഞ ഒരു അഞ്ചില്‍ തഴേ വര്‍ഷംഗള്‍ മാത്രമേ ആയുള്ളൂ ഒരു ശക്തമായ ഇന്ത്യന്‍ കുടിയറ്റം തുടങ്ങിയിട്ട്, അതില്‍ തന്നേ കഷിഞ്ഞ രണ്ടു വര്‍ഷംഗളിലേ കുടിഏറ്റ കണക്കില്‍ നമ്മള്‍ ആയിരുന്നു എല്ലാ രാജ്യത്തിലും മുന്‍പില്‍. അപ്പോള്‍ സോഭാവികം ആയും ഏതു സമൂഹത്തിലും ഉണ്ടാകുന്ന ഒരു വെറുപ്പ്, ഒരു സോജന പക്ഷപാതം, അത് മുന്‍പില്‍ കാണുന്ന ഇന്ത്യ ക്കരന്റൈ അടുത്ത് കാട്ടുന്നു. വിദ്യാഭാസം കുറഞ്ഞവരും, കള്ള് തലയ്ക്കു പിടിച്ചവരും, ഇത് പുറമേ കാട്ടുന്നു അല്ലാത്തവര്‍ മനസ്സില്‍ കാട്ടുന്നു. തിരിച്ചു അടി കിയ്ട്ടാന്‍ സാധ്യത ഒള്ളിടത് ആരും ഒന്നും കാട്ടുന്നുമില്ല!
കേരളത്തില്‍ അഞ്ചു ആറു കൊല്ലം മുന്‍പ് ജോലിക്ക് വന്നിരുന്ന മറ്റു സംസ്ഥാന ക്കാരുടായ് തലയില്‍ നമ്മള്‍ മാന്യന്മാര്‍ ആയ മലയാളികള്‍ കയറിയിരുന്ന പോലേ, സായിപ്പും ഇപ്പോള്‍ തിണ്ണമിടുക്ക് കാണിക്കുന്നു അത്ര തന്നേ,
എന്ത്തന്നേ ആയാലും ഇത്തരം അക്ക്രമണംങള്‍ സദാരണയില്‍ കവിഞ്ഞ ജനശ്രെധ ആര്‍ജിക്കുകയും, ഇന്ത്യന്‍സ് ന്റെ ഇടയിലെ ഐക്യം ഉണര്തുന്നതിനും കാരണം ആക്കുകയും ചെയ്തു, ഈ കര്ര്യത്തില്‍ സ്ടുടെന്റ്സ് നെയുംമറ്റും സംഗടിപ്പിച്ചു Federation of Indian Students of Australia (FISA) നടത്തിയ്യ മുന്നേറ്റം തികച്ചും അഭിനന്ദകരം ആണ്. അത് കൊണ്ട് തന്നെ ഇന്ത്യന്‍ കേസ്കള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന പോലീസ്ന്റെ തന്നുപ്പന്‍ പ്രതികരണത്തിന് മാറ്റം വരുകയും കര്യതൈ ഗൌരവം ആയി കാണാന്‍ തുടങ്ങുകയും ചെയ്യ്തു.
FISA നടത്തിയ സമരത്തില്‍ യാതൊരു പങ്കും വഹിക്കാതിരിക്കുകയും, എന്നാല്‍ പിറ്റയ്ന്നത്തൈ മലയാളം പത്രത്തില്‍, "ശക്തമായ പങ്കടുക്കലിലും പിന്തുണയിലും" കുടേ തലേദിവസത്തേ സമരം വിജയിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുകയും ചെയ്ത, എല്ലാ മലയാളി സംഗടനകള്‍ക്കും ഈ അവസരത്തില്‍ നമുക്ക് നന്ദി പറയാം....
കുറഞ്ഞ വേതനം
ചെയ്യുന്ന ജോലിക്ക് ഗവ: പറഞ്ഞിരിക്കുന്ന മിനിമം വേതനം കൊടുക്കാതേ ഇരിക്കുക, എന്നതു ആണ് വിദ്യാര്‍ഥികളേ ബാധിക്കുന്ന എറ്റവും പ്രധാന പ്രശ്നം,ഓസ്ട്രേലിയ ക്കാര്‍ മാത്രം ആണ് കൃത്യം അയി, നിയമപരം അയി വേതനം കൊടുക്കുന്ന ഒരുകുട്ടര്‍ എന്ന് വേണമെങ്കില്‍ പറയാം, മൈഗ്രന്റ്സ് ആണ് ഈറ്റവും കുടുതലായി വേതന കാര്യത്തില്‍ കൃത്രിമം കാണിക്കുന്ന ഒരു ജനത, പ്രത്തിയകിച്ചു ഇന്ത്യന്‍ മൈഗ്രെന്റ്സ്, മണിക്കുറിനു പത്തോ പന്ത്രണ്ടോ മാത്രം ഡോളര്‍ കൊടുക്കുന്ന മലയാളി കളും ഒണ്ടുഇവിടേ. മണിക്കുറിനു ആറു ഡോളര്‍ മാത്രം കൊടുക്കുകയും തന്റേ പ്രാര്‍ത്ഥനാ കുട്ടായ്മയില്‍ പങ്കടുക്കാന്‍ നിര്‍ബന്ദിക്കുകയും ചെയ്യുന്ന ഒരു (കു)പ്രസിദ്ധ മലയാളിയും ഒണ്ടു കുട്ടിന്.
ചെറിയ സേവനം ഗള്‍ക്ക് പോലും ബ്ലേഡ് വച്ച് കഴുത് അറുത്തു പൈസ വാങ്ങാന്‍ ഇരിക്കുന്ന Migration Agents ലും മുന്‍പില്‍ നമ്മുടേ സ്വന്തം ആള്‍കാര്‍ തന്നാ കേട്ടോ?
ഒരു സ്പൌസ് വിസ പ്രോസിസ്സിംഗ് നു മുന്ന് പേര്‍ പറഞ്ഞ തുക കേക്കണോ? $3000, $2250 and $650 ഇതില്‍ രണ്ടു പേര്‍ ഇന്ത്യന്‍സ് (അതില്‍ ഒരാള്‍ മലയാളി ഒരാള്‍ ബോംബെക്കാരന്‍) പിന്നൊന്ന് സായ്പ്,
നിങ്ങള്‍ ഒരു മലയാളി ആണ് എങ്കില്‍ ആ തുകകള്‍ ആരുടേ ഒക്കേ ആണ് എന്ന് ശരിക്കും മനസിലാകും!!!!
മനസ്സിലായോ?
അതേ അതാണ് മലയാളി !!!!
സ്വന്തം സമൂഹത്തില്‍ ഇത്തരം ചൂഷകര്‍ നിരന്നിരിക്കുംപോള്‍ നാം എന്തിനു സായിപ്പു നേ കുറ്റം പറയണം?
ഉത്തരം:
മലയാളി: $3000
ബോംബെക്കാരന്‍: $2250
ഓസ്ട്രെലിയന്‍ : $650
Minimum wage law -
In Australia, on 14 December 2005, the Australian Fair Pay Commission was established under the Workplace Relations Amendment (WorkChoices) Act 2005. It is the responsibility of the commission to adjust the standard federal minimum wage, replacing the role of the Australian Industrial Relations Commission that took submissions from a variety of sources to determine appropriate minimum wages. It is expected that the Australian Fair Pay Commission will be replaced by Fair Work Australia in 2010.
- From 1 October 2007, the Australia standard Federal Minimum Wage is $13.74 per hour or $522.12 per week.
- From 1 October 2008, the Australia standard Federal Minimum Wage is $14.31 per hour or $543.78 per week.
- In 2009, the Federal Minimum Wage was not changed.
- In 2010, the Federal Minimum Wage was raised to $15 per hour or $569.90 per week.
Subscribe to:
Post Comments (Atom)
No comments:
Post a Comment