Wednesday, February 8, 2012

CPI(M) 'മതവിരുദ്ധ' പോസ്റ്റര്‍ വിവാദം !!! ?

 CPI(M) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററിനോട് എന്തിനാണ് എല്ലാവര്‍ക്കും ഇത്ര അസഹിഷ്ണത എന്ന് ഏത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല !

'യാതൊരു വിധ നിലവാരവും സൗന്ദര്യവും ഇല്ലാത്ത ഡിസൈനിങ്ങിലൂടെ ആ ചിത്രത്തിന്റെ സൗന്തര്യവും ആശയത്തിന്റേ സ്വീകാര്യതയും നശിപ്പിക്കപ്പെട്ടു' എന്നതൊഴിച്ചാല്‍ ഈ വിവാദം 'Times Of India' (Page 18 of July 25) യില്‍ 'The Lost Supper' എന്ന ലേഘനത്തിന് അനുബന്ധം ആയി വന്ന ആര്‍.കേ. ലക്ഷ്മണിന്റേ 'നിലവാരമുള്ള' കാര്‍ട്ടൂണിന് എതിരേ ഉണ്ടായ വിവാദത്തിനു സമമാണ്.


പ്രസ്തുത വിഷയത്തേ പരാമര്‍ശിച്ച് എഴുതിയ ലേഖനം :

'വിശുദ്ധ ഡാവിഞ്ചിയും പരിശുദ്ധ പയിന്‍ടിങ്ങ്സും' ഇവിടെ വായിക്കാം.


 ചില Last Supper Painting അനുകരണങ്ങള്‍


Mickey Mouse Last Supper
By: Ron English

Simpsons Last Supper


Hollywood Last Super

By: Ron English

iPhone Last Supper

Casino Last Supper

Looney Tunes Last Supper

4 comments:

Trick Labs said...

Great post.! Please post more abou CPM Poster issiue..

For Computer & Internet Tricks, CLICK HERE.. www.tricklabs.blogspot.com

മെഹദ്‌ മഖ്‌ബൂല്‍ said...

യാതൊരു വിധ നിലവാരവും സ്വന്ദര്യവും ഇല്ലാത്ത ഡിസൈനിങ്ങിലൂടേ ആ ചിത്രത്തിന്റേ സ്വന്ദര്യവും ആശയത്തിന്റേ സ്വീകാര്യതയും നശിപ്പിക്കപ്പെട്ടു' എന്നതൊഴിച്ചാല്‍ ഈ വിവാദം 'Times Of India' (Page 18 of July 25) യില്‍ 'The Lost Supper' എന്ന ലേഘനത്തിന് അനുബന്ധം ആയി വന്ന ആര്‍.കേ. ലക്ഷ്മണിന്റേ 'നിലവാരമുള്ള' കാര്‍ട്ടൂണിന് എതിരേ ഉണ്ടായ വിവാദത്തിനു സമമാണ്.




-യോജിക്കുന്നു..

Kiran said...

ലോകത്ത് എവിടെ പീഡനം നടന്നാലും ഗോവിന്ധചാമി നടത്തിയ പീഡനം 'കാണിച്ചു' ന്യായീകരിക്കുമോ സഖാവേ

Unknown said...

Avide sathan kure kalamayi kandit...salam...