പണ്ട് 2009 ലേ ഒരു മെയ് മാസം, ഈ ദിനത്തിന് ലഭിക്കാൻ പാകത്തിന് ഒരുൾ കെട്ടു റോസാപ്പൂക്കളും ഒരു കൊച്ചു ചോക്ലേറ്റ് കേക്കും ഞാൻ എന്റേ അമ്മ അന്ന് ജോലി നോക്കിയിരുന്ന SBT സോണൽ ഓഫീസിലേക്ക് അയച്ചു, ഡെലിവറി ബോയ് മമ്മിയേ തിരക്കി പല നിലകളിലും മാറിക്കയറിയത് കാരണം ആ സമ്മാനം നാലാൾ അറിഞ്ഞു വളരേ ആഘോഷമായി തന്നേ അവിടേ വാങ്ങാൻ പറ്റി.....
യേതായാലും ആ സന്തോഷത്തിനു പകരം അവരുടേ അസോസിയേഷൻ മാസികക്ക് അപ്പോൾ തന്നേ ഒരു Mothers Day സന്ദേശം ലഭിച്ചു....... ഈ Mothers Day ക്ക് എന്റേ അമ്മക്ക് വേണ്ടി ആ കൊച്ചു ലേഖനം ഇവിടേ പുനപ്രസിദ്ധീകരിക്കുന്നു.........
WORLD MOTHERS' DAY - A TRIBUTE TO MOTHERHOOD
Connecting Link - May 2009
1 comment:
അമ്മയ്ക്കായൊരു ദിനം
Post a Comment