പതിനായിരങ്ങളുടെ
ആത്മ
ത്യാഗത്തിന്റെയും
സ്വപ്ന
സാക്ഷാത്ക്കാരത്തിന്റെയും
സ്മരണ....!.
ഇന്ന് നാം അനുഭവിക്കുന്ന
സ്വാതന്ത്രിയതിന്റെയും
അഭിമാനത്തിന്റെയും ഓര്‍മപെടുത്തല്‍....!
അതെ
ഇന്ന്
നമ്മുടെ
സ്വാതന്ത്രിയ
ദിനം.
ഏതോ അഭവ്മ ശക്തിയാല്‍ മാത്രം ബന്ധിക്കപെട്ടു ഒറ്റ രാജ്യമായി തുടരുന്ന ഒരു അതിശയം, അതാണ് ഇന്ത്യ. ഒരു പൊതുവായ ഭാഷയോ സംസ്കാരമോ രീതിയോ മതമോ ഒന്നും നമ്മേ ഒന്നിപ്പിക്കുന്നില്ല . കേരളത്തിലെ ഹിന്ദുവും ഉത്തര ഭാരതത്തിലേ ഹിന്ദുവും വിത്യസ്തമായ ആചാരങ്ങളും ആരാധനാ രീതികളും പിന്തുടരുന്നു.! വ്യത്യസ്ത സംസ്ഥാനങ്ങളിലെ ആളുക്കള്‍ തമ്മില്‍ കാണുമ്പോള്‍ മാതൃ- രാഷ്ട്ര ഭാഷകളേക്കാള്‍ കൂടുതല്‍ വിദേശ ഭാഷയായ ഇംഗ്ലീഷ് ഉപയോഗിക്കുന്നു, അതെ ഭൂമിശാസ്ത്രപരമായും ഭാഷാപരമായും സാമ്പത്തികമായും സംസ്കാരികമായും വിത്യസ്തമായ എന്നാല്‍ ആ നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഒരു നാട്. അതേ അതാണ് നമ്മുടേ ഭാരതം.
ഏതോ അഭവ്മ ശക്തിയാല്‍ മാത്രം ബന്ധിക്കപെട്ടു ഒറ്റ രാജ്യമായി തുടരുന്ന ഒരു അതിശയം, അതാണ് ഇന്ത്യ. ഒരു പൊതുവായ ഭാഷയോ സംസ്കാരമോ രീതിയോ മതമോ ഒന്നും നമ്മേ ഒന്നിപ്പിക്കുന്നില്ല . കേരളത്തിലെ ഹിന്ദുവും ഉത്തര ഭാരതത്തിലേ ഹിന്ദുവും വിത്യസ്തമായ ആചാരങ്ങളും ആരാധനാ രീതികളും പിന്തുടരുന്നു.! വ്യത്യസ്ത സംസ്ഥാനങ്ങളിലെ ആളുക്കള്‍ തമ്മില്‍ കാണുമ്പോള്‍ മാതൃ- രാഷ്ട്ര ഭാഷകളേക്കാള്‍ കൂടുതല്‍ വിദേശ ഭാഷയായ ഇംഗ്ലീഷ് ഉപയോഗിക്കുന്നു, അതെ ഭൂമിശാസ്ത്രപരമായും ഭാഷാപരമായും സാമ്പത്തികമായും സംസ്കാരികമായും വിത്യസ്തമായ എന്നാല്‍ ആ നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഒരു നാട്. അതേ അതാണ് നമ്മുടേ ഭാരതം.
ദേശീയത, ‘ഇന്ത്യ’ എന്ന ഒരൊറ്റ
വികാരം
മാത്രമാണ് നമ്മെ
ഇങ്ങനെ
ഒന്നിപ്പിച്ചു
നിര്‍ത്തുന്നത്.
വിദേശ അദീശ്വത്വത്തിനു ശേഷം പിറവി കൊണ്ട മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സ്വപ്നതുല്ല്യമായ ഔന്നത്യം നേടി ലോകത്തിന് തന്നേ മാത്രകയായതാണ് നമ്മുടെ ഭാരതാംബ്ബ.
വിദേശ അദീശ്വത്വത്തിനു ശേഷം പിറവി കൊണ്ട മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സ്വപ്നതുല്ല്യമായ ഔന്നത്യം നേടി ലോകത്തിന് തന്നേ മാത്രകയായതാണ് നമ്മുടെ ഭാരതാംബ്ബ.
ബ്രിട്ടീഷ് മേല്‍കോയ്മ അവസാനിക്കുമ്പോള്‍
അവര്‍
ഉപേ
ക്ഷിച്ചു
പോയ തുരുബെടുത്ത
ആയുധങ്ങളും,
അനേക ലക്ഷം പട്ടിണി പാവങ്ങളും, വര്‍ഗീയ-ആഭ്യന്ദര
കലാപങ്ങളും
മാത്രമായിരുന്നു ഇന്ത്യ.
പിറവികൊണ്ടു
ഏതാനും
കൊല്ലങ്ങള്‍ക്കകം
തന്നേ തന്നെ ലോകത്തിനു
മാതൃക
ആകുന്ന തലത്തിലേക്ക്
നാം
ഉയര്‍ന്നു
വന്നു.
ഭിന്നിച്ചു
നിന്നിരുന്ന
ലോക രാഷ്ട്രങ്ങളെ
ചേരി
ചേരാ നയതിലൂടെ
ഒന്നിച്ചു
കൊണ്ടുവന്നു
ലോക
സമാധാനത്തിനു
തന്നേ
വിത്ത്
പാകിയ ഇന്ത്യ, അന്ധര്‍ദേശീയ നയതന്ത്രത്തില്‍
ഉന്നത തലത്തിലേക്ക്
തന്നെ
ഉയര്‍ന്നു
വന്നത്
നെഹ്‌റു
വിനെ
പോലുള്ള ദീര്‍ഖവീക്ഷണമുള്ള
നേതാക്കന്മാരുടെ
അസ്രാന്ധ
പരിശ്രമവും
ദീര്‍ഖ
വീക്ഷണവും
കൊണ്ടാണ് എന്നുള്ളത്
നാം
മറക്കരുത്.
ഇന്ന്
നാം
പല
മേഘലയിലും
ലോകത്തില്‍
മുന്‍പന്തിയിലാണ്,
അല്ലങ്കില്‍ ഒഴിച്ചുക്കൂട്ടാനാവാത്ത
ഒരു
വന്‍
ശക്തിയാണ്.
സൈനിക
രംഗത്ത്, ടെലികോം
രംഗത്ത്,
ശൂന്യക്കാശ
പര്യവേഷണങ്ങളില്‍
ശാസ്ത്ര സാകേതിക
രംഗത്ത് , ജനശക്തിയില്‍,
സാംസ്കാരിക
പൈതൃക
മേഘലയില്‍
അങ്ങനെ
പലതിലും,
എന്നാലും
ഈ മികവിന്റെ ഇടയിലും നാം ഓര്‍കേണ്ട
ഒന്ന്
ഉണ്ട്
, നാം ആദ്യം
പറഞ്ഞ
ആ അസന്തുലിതാവസ്ഥ.
ഇന്ത്യയെപ്പറ്റിയുള്ള
ഒരു
കണക്കുകളും
നമ്മുക്ക്
പൊതുവായി പറയാന്‍ ആവില്ല. ശതകോടീശ്വരന്‍
മാരുടെ
എണത്തില്‍
ലോകത്തെ
12 ആം
സ്ഥാനം ഉള്ള നമ്മുടെ
നാട്ടില്‍
37 % ല്‍ അധികം ആളുകള്‍
ലോക
ദാരിദ്ര്യരേഘക്ക്
താഴെയാണ്.
ആര്‍ഭാട
ഹര്‍മ്മ്യങ്ങള്‍
നിറഞ്ഞ
ഇന്ത്യയില്‍ 40 % ല്‍ അധികം ആളുകള്‍
ശ്വചാലയങ്ങള്
പോലും ഇല്ലാത്തവരും
.
സാമുഹിക
സാമ്പത്തിക
സംസ്കാരിക നിലവാരത്തിലുള്ള ഈ
അസന്തുലിതാവസ്ഥ
നമ്മുടെ
ശാപമായി
വളര്‍ന്നു
കൊണ്ടിരിക്കുകയാണ്.
അതിന്റെ ലഖൂകരണം അതിനു മാത്രമേ നമ്മുടെ നാടിനെ മെച്ചപ്പെട്ട
ഇന്ത്യയാക്കാന്‍ പറ്റു. അതായിരിക്കണം
നമ്മുടെ
ലക്‌ഷ്യം.
നാം
പ്രവാസികളെ
സംബന്ധിച്ച്
ഈ
ലക്ഷ്യത്തിലേക്കുള്ള
യാത്രയില്‍
നേരിട്ടു
പങ്കെടുക്കാനുള്ള
അവസരം വളരെ ചുരുക്കം
ആണ്.
എന്നാല്‍ ഈ സ്വാതന്ത്രിയ ദിനത്തില്‍ ഓരോ പ്രവാസി ഇന്ത്യ ക്കാരനും ചെയ്യാവുന്ന ഒന്ന് ഉണ്ട്,
വേര് ഇല്ലാതെ മരമില്ല. എന്ന സത്യം മനസിലാക്കുക, നമ്മുടെ സംസ്കാരവും ദേശീയതയും ഇല്ലാതെ നാം ഇല്ല., നാമോ നമ്മുടെ അടുത്ത തലമുരയോ അത് അറിയാതെ വളര്‍ന്നു വരരുരുത് എന്ന് തീരുമാനിക്കുക..
നമ്മുടെ മക്കളെ എന്താണ് ഇന്ത്യ എന്നും അതിന്റെ ചരിത്രത്തേയും സംസ്കാരത്തേയും ചിന്തകളേയും ആദര്‍ശങ്ങളേയും വൈരുധ്യങ്ങളേയും പറ്റി പറഞ്ഞു മനസ്സിലാക്കുക.
ഒന്നോര്‍ക്കണം
അവര്‍
ജനിച്ചതും
വളര്‍ന്നതും
അന്യനാട്ടില്‍
ആണ്.
അതുകൊണ്ടുതന്നെ
നമ്മുക്കൊക്കെ
സ്വാഭാവികമായും പകര്‍ന്നു
കിട്ടിയ ദേശീയതാബോധം അവര്‍ക്ക് ലഭികുന്നില്ല.
അതിനാല്‍
നാം
ഓരോരുത്തരുടയും കടമയാണ്
വാക്കുകളില്‍
കൂടെ,
പ്രവര്‍ത്തിയില്‍
കൂടെ, ഒരു മാതൃകാ
ഇന്ത്യക്കാരന്‍
ആവുക
എന്നത്,
നിങ്ങളിലൂടെ
ആവട്ടേ
അവര്‍ ഇന്ത്യയെ പരിചയപ്പെടുന്നത്
.
ഈ
നൂറ്റാണ്ട്
ഇന്ത്യയുടേത്
എന്ന്
ഗവേഷകരും
പഠനവും പറയുന്നു. അതേ, ചരിത്രത്തിലേ
റോമിന്റയും
യൂറോപ്പിന്ടയും
നൂറ്റാണ്ട്
പോലേ,
ഈ
അമേരിക്കന്‍
മേധാവിത്വകാലം
പോലേ, ഇനി
വരാന്‍
പോകുന്നത്
നമ്മുടേ
കാലം ആണ്
ആ Pax Indica കാലഘട്ടത്തെ പ്രതിനിധീകരിക്കേണ്ടവരാണ്
നാമും നമ്മുടെ അടുത്ത തലമുറയും. ആ
ഔന്ന്യത്തത്തില്‍
നില്‍ക്കുമ്പോള്‍
ഇന്ത്യ എന്തെന്നു അറിയാത്ത ഒരു പുതു
തലമുറയെ
വാര്‍ത്തെടുക്കാന്‍
നാം കാരണക്കാരാവരുത്.
പകരം
ഞാന്‍
ഇന്ത്യനാണ്
എന്ന്
അഭിമാനത്തോടെ
പറയുന്ന
ഒരു തലമുറയെ സൃഷ്ടിക്കാന്‍
നിങ്ങള്‍ക്ക്
കഴിയണം.
അതാക്കട്ടെ
ഈ
സ്വാതന്ത്ര്യ ദിനത്തില്‍ നമ്മുടെ സന്ദേശവും ലക്ഷ്യവും.
ജയ് ഹിന്ദ്.
പണ്ടെപ്പോളോ കേട്ട ഒരു പഴയ ദേശഭക്തി ഗാനം, കേട്ടപ്പോള്‍ ഒരിഷ്ടവും
കവ്തുകവും തോന്നി, ഇഷ്ടപെട്ട കുറേ ചിത്രങ്ങളും ചേര്‍ത്ത് അപ്പോള്‍ തന്നേ ഈ
വീഡിയോ ഉണ്ടാക്കി.
NB: ഒരു പ്രവാസി സംഘടനക്കു വേണ്ടി തയാറാക്കിയതാണ് ഈ സ്വാതന്ത്ര്യ ദിന സന്ദേശം,
ഇതു ഞാന്‍ എല്ലാ പ്രവാസി മലയാളികള്‍ക്കുമായി സമര്‍പ്പിക്കുന്നു.