tag:blogger.com,1999:blog-8794899588932414735.post4653383866354744094..comments2023-05-12T20:19:37.651+10:00Comments on IndianSatan.com: അരുന്ധതി റോയിയുടേ ഇന്ത്യാ വിരുദ്ധ വെളിപാടുകള്‍.IndianSatanhttp://www.blogger.com/profile/06679813367627519467noreply@blogger.comBlogger7125tag:blogger.com,1999:blog-8794899588932414735.post-28053986921597900902011-02-18T06:56:59.086+11:002011-02-18T06:56:59.086+11:00Arundathi nadathunna School aya 'pallikudam...Arundathi nadathunna School aya 'pallikudam' (kottayam,vadavathoor)schoolil oru varsham fees 600000 mukalil anu.Tourkal Europelekum Americailekum.Ievaranu socialisthinte vakthavu aakunnathAGRATAglobehttps://www.blogger.com/profile/00119025542105053046noreply@blogger.comtag:blogger.com,1999:blog-8794899588932414735.post-26339112940115502292010-11-01T18:03:39.534+11:002010-11-01T18:03:39.534+11:00ellla adavukalumellla adavukalumANAS AKhttps://www.blogger.com/profile/00037622011021577266noreply@blogger.comtag:blogger.com,1999:blog-8794899588932414735.post-36311454896304919552010-10-30T12:37:41.166+11:002010-10-30T12:37:41.166+11:00സര്‍ക്കാരിനെതിരെ പറഞ്ഞ പതിനായിരങ്ങള്‍ക്കു മുകളില്‍...സര്‍ക്കാരിനെതിരെ പറഞ്ഞ പതിനായിരങ്ങള്‍ക്കു മുകളില്‍ കൂടി ടാങ്കോടിച്ച ചൈനയുടെയും , മനുഷ്യര്‍ക്കു ജീവിക്കാന്‍ നിവൃത്തിയില്ലാതത ഭരണം നടത്തുന്ന പാകിസ്താന്റെയും വക്താക്കള്‍ ഇന്ത്യയിലിരുന്നു ഇന്ത്യക്കെതിരെ ഘോരഘോരം പ്രസംഗിക്കുവാന്‍ ജീവനോടിരിക്കുന്നതു കാണൂമ്പോഴും മനസ്സിലാകുന്നില്ലെ ഇന്ത്യയുടെ മഹത്വം ?
അതെങ്ങനാ തലയ്ക്കകത്തു വല്ലതും വേണംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8794899588932414735.post-2452603902705613942010-10-30T08:12:15.753+11:002010-10-30T08:12:15.753+11:00അവരുടേ എല്ലാ പ്രവര്‍ത്തികളും മാധ്യമശ്രദ്ധ കിട്ടാന്‍...അവരുടേ എല്ലാ പ്രവര്‍ത്തികളും മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി ഉള്ളതാ സുകുമാരേട്ടാ, ഇത് അന്തെര്‍ ദേശീയ പ്രശസ്ഥ ആകാന്‍ ഉള്ള കുറുക്കു വഴി അല്ലേ, ഇപ്പോ പാകിസ്താനില്‍ ഒരുപറ്റം ആരാധകരേ സ്രഷ്ടിച്ചു കാണും....

വലിയ പരിസ്ഥിതി സ്നേഹി ആയ അവരുടേ 'പച്ച്മാടി'യിലേ 'സംരക്ഷിത വനഭൂമിയില്‍' പണിത വീട് പൊളിക്കാന്‍ മധ്യ പ്രദേശ് പരിസ്ഥിതി മന്ദ്രാലയം നോട്ടീസ് നല്‍കിയിരുന്നുIndianSatanhttps://www.blogger.com/profile/06679813367627519467noreply@blogger.comtag:blogger.com,1999:blog-8794899588932414735.post-1153044018167187662010-10-30T02:23:48.652+11:002010-10-30T02:23:48.652+11:00അരുന്ധതി റോയിയുടെ പ്രസ്ഥാവനയെ പറ്റി ഞാന്‍ ഇവിടെ എഴ...അരുന്ധതി റോയിയുടെ പ്രസ്ഥാവനയെ പറ്റി ഞാന്‍ ഇവിടെ എഴുതിയിരുന്നു. മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള അവരുടെ അടവാണ് അതെന്ന് ഞാന്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാറും അവരുടെ കൌശലം തിരിച്ചറിഞ്ഞ് കേസ് എടുത്ത് കൂടുതല്‍ പ്രസിദ്ധി അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുന്നു.K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-8794899588932414735.post-43305740724125479752010-10-30T00:19:24.055+11:002010-10-30T00:19:24.055+11:00നന്ദി ജോജി
ഞാന്‍ ഗൂഗിള്‍ ആണ് മലയാളം എഴുതാന്‍ ഉപയോ...നന്ദി ജോജി
ഞാന്‍ ഗൂഗിള്‍ ആണ് മലയാളം എഴുതാന്‍ ഉപയോഗിക്കുന്നത്, അത് മാറ്റി മലയാളം ഫോണ്ട് ഉടനേ ഉപയോഗിച്ചു തുടങ്ങും അപ്പോള്‍ അക്ഷരതെറ്റ് മാറും എന്ന് കരുതുന്നു.

ഈ നവംബറില്‍ തന്നേ ഇരുട്ടും തീയും ഒക്കേ മാറ്റി ബ്ലോഗ് വൃതി ആക്കാം.IndianSatanhttps://www.blogger.com/profile/06679813367627519467noreply@blogger.comtag:blogger.com,1999:blog-8794899588932414735.post-88287768829304473082010-10-29T16:59:43.254+11:002010-10-29T16:59:43.254+11:00തീര്‍ച്ചയായും വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണിതു. ...തീര്‍ച്ചയായും വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണിതു. അങ്ങേയറ്റം ഗൌരവത്തോടെതന്നെ ഇതിനെ സമീപിച്ചിരിക്കുന്നത് നന്നായി.. കൂടുതല്‍ ആളുകളിലേക്കു ഇതു എത്തിക്കാനാവട്ടെ.

ചെറിയ അക്ഷരപ്പിശകുകള്‍ പരിഹരിച്ചാല്‍ നന്നായി.. ഈ ഇരുട്ടും തീയും മാറ്റിക്കൂടെ..

കമന്റിങ്ങിലെ വേര്‍ഡ് വേരിഫികേഷന് കളയുന്നതല്ലെ നല്ലതു..Jojihttps://www.blogger.com/profile/05662490947445801228noreply@blogger.com